അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്
കേരള സർക്കാർ അറിയിപ്പ്

ഒഴിവുകൾ അടിയന്തരമായി പി.എസ്.സിയ്ക്ക് റിപ്പോർട്ട് ചെയ്യാൻ ആരോഗ്യവകുപ്പ്

പ്രധാന വിവരങ്ങൾ

  • ആരോഗ്യമേഖലയിലെ ഒഴിവുകൾ ഉടൻ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ മന്ത്രി നിർദേശം.
  • ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ, ആയുഷ് വകുപ്പുകൾക്ക് ബാധകം.
  • കാലാവധി തീരുന്ന റാങ്ക്‌ലിസ്റ്റുകൾക്ക് മുൻഗണന.
  • റാങ്ക്‌ഹോൾഡേഴ്‌സിന്റെ പരാതിയെ തുടർന്നുള്ള നടപടി.
  • സുതാര്യ നിയമനവും സേവനശക്തിപ്പെടുത്തലും ലക്ഷ്യം

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *