സ്‌കൂട്ടര്‍ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന 15 കാരന്‍ മരിച്ചു

കോഴിക്കോട്| കോഴിക്കോട് വടകരയില്‍ സ്‌കൂട്ടര്‍ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന 15 കാരന്‍ മരിച്ചു. അടക്കാത്തെരുവ് സ്വദേശി മുഹമ്മദ് ഷജല്‍ ആണ് മരിച്ചത്. 2024 മാർച്ച് 22 ശനിയാഴ്ച രണ്ട് മണിയോടെയായിരുന്നു ഷജല്‍ ഓടിച്ച സ്‌കൂട്ടര്‍ പുത്തൂരില്‍വച്ച് ടെലഫോണ്‍ പോസ്റ്റില്‍ ഇടിച്ചത്. മെഡിക്കല്‍ …

സ്‌കൂട്ടര്‍ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന 15 കാരന്‍ മരിച്ചു Read More

പാതിവില തട്ടിപ്പ് കേസ് : ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാർ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍

കൊച്ചി: പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിലൊരാളായ സായി ഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തു. കേസില്‍ കേരളാ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ക്രൈം ബ്രാഞ്ച് നടപടി. പാതി വില പദ്ധതിയുടെ മുഖ്യ ആസൂത്രകൻ ആനന്ദകുമാറെന്നാണ് …

പാതിവില തട്ടിപ്പ് കേസ് : ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാർ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ Read More

വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് നേരെ ഖലിസ്താൻവാദികളുടെ ആക്രമണശ്രമം; ഇന്ത്യൻ പതാക കീറി എറിഞ്ഞു

ലണ്ടൻ: .ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് നേരെ ആക്രമണശ്രമം. ഖലിസ്താൻവാദികളാണ് ജയശങ്കറിനെ ആക്രമിക്കാൻ ലക്ഷ്യമിട്ട് പാഞ്ഞടുത്തത്. മറ്റ് പ്രശ്നങ്ങളില്ലാത്തതിനാൽ മന്ത്രിയുടെ വാഹനവ്യൂഹം സുരക്ഷയോടെ കടന്നുപോയി. മാർച്ച് നാല് മുതൽ ഒമ്പത് വരെ ജയശങ്കർ യു.കെയിലാണ്. സന്ദർശനത്തിന്റെ ഭാഗമായി മാർച്ച് നാല് മുതൽ …

വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് നേരെ ഖലിസ്താൻവാദികളുടെ ആക്രമണശ്രമം; ഇന്ത്യൻ പതാക കീറി എറിഞ്ഞു Read More

ഡീപ് ലേണിങ്ങിൽ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ്

തിരുവനന്തപുരം: കേരള സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസന കേന്ദ്രം (ഐസിഫോസ്) ഡീപ് ലേണിങ്ങിൽ ഓൺലൈൻ സർട്ടിഫിക്കറ്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 17 മുതൽ മാർച്ച് 7 വരെ നീണ്ടുനിൽക്കുന്ന 30 മണിക്കൂർ ദൈർഘ്യമുള്ള പ്രോഗ്രാം മൂഡിൽ …

ഡീപ് ലേണിങ്ങിൽ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് Read More

യുവപ്രതിഭാ പുരസ്‌കാരം: അപേക്ഷകൾ ക്ഷണിച്ചു

തിരുവനന്തപുരം: ശാരീരിക – മാനസിക പരിമിതികളെ അതിജീവിച്ച് സമൂഹത്തിൽ തങ്ങളുടെതായ ഇടം കണ്ടെത്തുകയും യുവതയ്ക്ക് പ്രചോദനമായി തീരുകയും ചെയ്ത യുവജനങ്ങൾക്ക് കേരള സംസ്ഥാന യുവജന കമ്മീഷൻ യുവപ്രതിഭാ പുരസ്‌കാരം നൽകുന്നു. പ്രതിസന്ധികളിൽ പതറി വീഴാതെ വലിയ സ്വപ്നങ്ങൾക്ക് പിന്നാലെ ഊർജ്ജമൊരുക്കി സഞ്ചരിക്കാൻ …

യുവപ്രതിഭാ പുരസ്‌കാരം: അപേക്ഷകൾ ക്ഷണിച്ചു Read More

എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസിനു കീഴിലുള്ള ആരോഗ്യ സ്ഥാപനങ്ങളിൽ വാക്ക്-ഇൻ ഇന്റർവ്യൂ

എറണാകുളം: എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസിനു കീഴിലുള്ള ആരോഗ്യ സ്ഥാപനങ്ങളിൽ ഡോക്ടർമാരെ അഡ്ഹോക് അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിനായി ഫെബ്രുവരി 7ന് രാവിലെ 11 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. എം.ബി.ബി.എസ് യോഗ്യതയും ടി.സി.എം.സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുമുള്ളവർ യോഗ്യത തെളിയിക്കുന്ന …

എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസിനു കീഴിലുള്ള ആരോഗ്യ സ്ഥാപനങ്ങളിൽ വാക്ക്-ഇൻ ഇന്റർവ്യൂ Read More

ഹെൽത്ത് ഇൻഫർമേഷൻ മാനേജ്‌മെന്റ്‌ കോഴ്സ്

തിരുവനന്തപുരം: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻഫർമേഷൻ മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം അഥവാ തത്തുല്യ …

ഹെൽത്ത് ഇൻഫർമേഷൻ മാനേജ്‌മെന്റ്‌ കോഴ്സ് Read More

അങ്കമാലിയിൽ അങ്കണവാടി വർക്കർമാരെ നിയമിക്കുന്നു

കൊച്ചി: അങ്കമാലി അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിലുള്ള കാലടി പഞ്ചായത്തിലെ അങ്കണവാടി വർക്കർമാരുടെ ഭാവിയിൽ ഉണ്ടാകാവുന്ന ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. കാലടി പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ 18-നും 46 വയസിനും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. …

അങ്കമാലിയിൽ അങ്കണവാടി വർക്കർമാരെ നിയമിക്കുന്നു Read More

നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന നഴ്സിംങ് റിക്രൂട്ട്മെന്‍റ് എറണാകുളത്ത്

ബെല്‍ഫാസ്ററ്: യുകെയിലെ വെയില്‍സിലേക്ക് കേരള സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന നഴ്സിംങ് റിക്രൂട്ട്മെന്‍റ് 2024 നവംബര്‍ 12 മുതല്‍ 14 വരെ എറണാകുളത്ത്. നഴ്സിങില്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ളോമ വിദ്യാഭ്യാസ യോഗ്യതയും അഭിമുഖത്തിന് തൊട്ടു മുന്‍പുളള ഒരു വര്‍ഷത്തില്‍, കുറഞ്ഞത് …

നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന നഴ്സിംങ് റിക്രൂട്ട്മെന്‍റ് എറണാകുളത്ത് Read More

കെ.എസ്.ആർ.ടി.സി കട്ടപ്പനയിൽ നിന്നും അർത്തുങ്കൽ ബസിലിക്കയിലേയ്ക്ക് സ്പെഷ്യൽ സർവീസ് നടത്തുന്നു

കട്ടപ്പന : 2024 ഒക്ടോബർ 26ന് കട്ടപ്പന കൃപാസനം ആത്മീയ സാമൂഹിക സാംസ്കാരിക കേന്ദ്രത്തിൽ നിന്നും അർത്തുങ്കൽ ബസിലിക്കയിലേക്ക് . നടത്തുന്ന ജപമാല റാലിയിൽ പങ്കെടുക്കുന്നവരുടെ സൗകര്യാർത്ഥം കെ.എസ്.ആർ.ടി.സി കട്ടപ്പന ഡിപ്പോയിൽ നിന്ന് സ്പെഷ്യൽ സർവീസ് നടത്തുന്നു. 26 ശനിയാഴ്ച പുലർച്ചെ …

കെ.എസ്.ആർ.ടി.സി കട്ടപ്പനയിൽ നിന്നും അർത്തുങ്കൽ ബസിലിക്കയിലേയ്ക്ക് സ്പെഷ്യൽ സർവീസ് നടത്തുന്നു Read More