മനുഷ്യൻ മനുഷ്യനെ കണ്ടെത്തിയ കുടിയേറ്റം

ജാതിമത ഭേദങ്ങളില്ലാത്ത ലോകം സ്വപ്നം കണ്ടത് കേരളം ഒന്നിച്ചാണ്. ശ്രീനാരായണഗുരു, അയ്യങ്കാളി, ചട്ടമ്പിസ്വാമികൾ, കുമാരഗുരു,ശുഭാനന്ദ ഗുരു, വാഗ്ഭടാനന്ദൻ, വി ടി ഭട്ടതിരിപ്പാട്, ചാവറ കുര്യാക്കോസ് ഏലിയാസ് അച്ഛൻ ഇങ്ങനെ നീളുന്നു സ്വപ്നങ്ങൾ വിതച്ചവരുടെ പേരുകൾ. അവരുടെ സ്വപ്നങ്ങളെ പകർത്തിയ ജീവിതം 65 …

മനുഷ്യൻ മനുഷ്യനെ കണ്ടെത്തിയ കുടിയേറ്റം Read More

ചന്ദനം വച്ചുപിടിപ്പിക്കാനും മുറിക്കാനും അനുവദിച്ചാൽ എന്ത്?

കഴിഞ്ഞ സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവുകള്‍ കര്‍ഷകരെ സഹായിക്കാന്‍ ലക്ഷ്യമിട്ടു മാത്രം ഉള്ളവയാണ്. മരംമുറി സംഭവം മറയാക്കി ഉത്തരവുകളെ മാത്രമല്ല ആക്രമിക്കുന്നത് കര്‍ഷകനേയും കര്‍ഷകന്റെ ഭൂമി അവകാശത്തേയുമാണ്. പട്ടയഭുമിയില്‍ വെച്ചു പിടിപ്പിച്ച മരങ്ങള്‍ മുറിക്കാന്‍ അനുവദിക്കുന്ന ഉത്തരവ് 2020 ഒക്ടോബര്‍ 24-ന് റവന്യു …

ചന്ദനം വച്ചുപിടിപ്പിക്കാനും മുറിക്കാനും അനുവദിച്ചാൽ എന്ത്? Read More

കയ്യിലെ തഴമ്പായിരുന്നു പട്ടംകോളനിയിൽ 5 ഏക്കർ ഭൂമിയ്ക്ക് യോഗ്യത

1955 കാലം ദൂരെ ഏതോകാട്ടില്‍ കൃഷിക്കാര്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി ഭൂമികൊടുക്കുന്നുണ്ടെന്ന് പത്രവാര്‍ത്ത കണ്ട് അപ്പച്ചൻ അപേക്ഷിച്ചിരുന്നു. അതിന് തിരുവല്ല താലൂക്ക് ഓഫീസിലേക്ക് വിളിപ്പിച്ചു. ഞങ്ങള്‍ കുട്ടികള്‍ വലിയ സന്തോഷത്തിലായിരുന്നു. വനം എന്ന് കഥകളില്‍ കേട്ടിട്ടുണ്ടെങ്കിലും കണ്ടിട്ടില്ല. ഇതാ ഇപ്പോള്‍ വനത്തിനു നടുവില്‍ …

കയ്യിലെ തഴമ്പായിരുന്നു പട്ടംകോളനിയിൽ 5 ഏക്കർ ഭൂമിയ്ക്ക് യോഗ്യത Read More

പരിസ്ഥിതിയും വനംസംരക്ഷണവും അന്നമൂട്ടുന്ന കര്‍ഷകന്റെ നെഞ്ചില്‍ ചവിട്ടിയാണോ?

വനംകൊളളക്കാരെന്നും കയ്യേറ്റക്കാരെന്നുമുളള അധിക്ഷേപം ഇടുക്കി നിവാസികള്‍ക്കുമേല്‍ എപ്പോഴും ഉണ്ടായിട്ടുണ്ട്. മുല്ലപ്പെരിയാര്‍ പ്രശ്നം ഉയര്‍ന്നുവന്നപ്പോഴും, ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ പ്രശ്നങ്ങള്‍ സജീവമായിരുന്നപ്പോഴും, പ്രളയ കാലത്തുമെല്ലാം ഈ പേരുദോഷം കേട്ട് മനംനൊന്ത് നടന്നവരാണ് ഇടുക്കിക്കാര്‍. വനമേഖലയില്‍ ജനമെത്തിയതിന് പലവിധ കാരണങ്ങളുണ്ട്. ഒന്ന് ചരിത്രപരമായി ഇങ്ങോട്ടേക്കെത്തിയവര്‍, …

പരിസ്ഥിതിയും വനംസംരക്ഷണവും അന്നമൂട്ടുന്ന കര്‍ഷകന്റെ നെഞ്ചില്‍ ചവിട്ടിയാണോ? Read More

1921-ല്‍ ഉപ്പുതറയില്‍ കുടിയേറിയ പുളിമൂട്ടില്‍ ജോസഫിന്റെ കൊച്ചുമകന്‍ ജോസഫ് എഴുതുന്നത്.

1921-ലാണ് എന്റെ വല്യപ്പന്‍ ഉപ്പുതറയിലെത്തുന്നത്. പീരുമേട്ടിലെ പ്ലാന്റെഷന്‍ വ്യവസായത്തിന്റെ വളര്‍ച്ചയോടെ ഇടനാട്ടില്‍ നിന്ന് മലയാളികള്‍ ഹൈറേഞ്ചിലേക്ക് എത്തിത്തുടങ്ങിയിരുന്നു. കൂടുതല്‍ ഭൂമിയിലേക്ക് തോട്ടങ്ങള്‍ വ്യാപിപ്പിക്കുവാന്‍ ബ്രിട്ടീഷ് പ്ലാന്റര്‍മാര്‍ പണിയെടുക്കുകയായിരുന്നു. കുറ്റിക്കാടുകളിലേക്ക് നാണയങ്ങള്‍ വാരിയെറിയും. കാടുവെട്ടുന്നവര്‍ക്ക് അത് കണ്ടെത്തി സ്വന്തമാക്കാം. തോട്ടങ്ങളുടെ അതിർത്തി കഴിഞ്ഞ് …

1921-ല്‍ ഉപ്പുതറയില്‍ കുടിയേറിയ പുളിമൂട്ടില്‍ ജോസഫിന്റെ കൊച്ചുമകന്‍ ജോസഫ് എഴുതുന്നത്. Read More

കൃഷി ഭൂമിയോട് ചേർന്ന് വൈദ്യുതി ലൈൻ വലിച്ചിട്ട് കർഷകർ എങ്ങിനെ ഉത്തരവാദിയാകും?

കൃഷി ഭൂമിയോട് ചേർന്ന് ചിലന്തി വല കെട്ടുന്നത് പോലെ ഇലക്ട്രിക് ലൈൻ വലിച്ചിട്ട് അതിൽ വൃക്ഷ വിളകൾ വീണ് അപകടമുണ്ടായാൽ കർഷകർ നഷ്ടം നൽകണം എന്നാണ് ഇലക്ട്രിസിറ്റി ബോർഡിൻറെ പുതിയ തത്വം. മുൻപ് ഉണ്ടാക്കിയ നിയമത്തിൻറെ പിൻബലത്തിൽ തോന്നിയപോലെ ചട്ടങ്ങൾ ഉണ്ടാക്കുന്നത് …

കൃഷി ഭൂമിയോട് ചേർന്ന് വൈദ്യുതി ലൈൻ വലിച്ചിട്ട് കർഷകർ എങ്ങിനെ ഉത്തരവാദിയാകും? Read More