അമര്‍നാഥ് തീര്‍ത്ഥാടനത്തിന് തുടക്കമായി
ജമ്മു ജൂണ്‍ 1: ജമ്മു കാശ്മീരിലെ അമര്‍നാഥ് ക്ഷേത്രത്തിലേക്ക് 4417 പേരടങ്ങുന്ന രണ്ടാമത്തെ സംഘം തിങ്കളാഴ്ച പുറപ്പെട്ടു. ഭഗവതി നഗറിലെ ബേസ് ക്യാമ്പില്‍ നിന്നാണ് സംഘം പുറപ്പെട്ടത്. സിആര്‍പിഎഫ് ഭടന്മാര്‍ മോട്ടോര്‍ബൈക്കിലും ജീപ്പുകളിലുമായി തീര്‍ത്ഥാടകരെ അനുഗമിക്കും. പഹല്‍ഗാമിലേക്ക് 2321 പുരുഷന്മാര്‍, 463 …
അമര്‍നാഥ് തീര്‍ത്ഥാടനത്തിന് തുടക്കമായി Read More