Blog

ബെംഗളൂരുവിൽ സ്ത്രീകൾക്കുവേണ്ടി സ്ത്രീകൾ നടത്തുന്ന സഖി ഓട്ടോ സർവീസ് ആരംഭിക്കുന്നു

ബെംഗളൂരു: നഗരത്തിൽ സ്ത്രീകൾക്ക് സുരക്ഷിതയാത്ര ഒരുക്കാൻ സഖി ഓട്ടോ സർവീസ് ആരംഭിക്കുന്നു. ഫെബ്രുവരി 14-നാണ് സ്ത്രീകൾക്കുവേണ്ടി സ്ത്രീകൾ നടത്തുന്ന ഓട്ടോകൾ നിരത്തുകളിൽ ഇറങ്ങുക. കഴിഞ്ഞമാസം പരീക്ഷണാർഥംനടത്തിയ സർവീസുകൾ വിജയമായതോടെ പൂർണതോതിൽ സർവീസ് തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു. സംരംഭകയായ കൃഷ്ണവി പരേഖാണ് സഖി ഓട്ടോ …

ബെംഗളൂരുവിൽ സ്ത്രീകൾക്കുവേണ്ടി സ്ത്രീകൾ നടത്തുന്ന സഖി ഓട്ടോ സർവീസ് ആരംഭിക്കുന്നു Read More

ശബരിമല സ്വര്‍ണക്കൊള്ള കേസ് : ആന്റോ ആന്റണി എം പിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും

. തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ആന്റോ ആന്റണി എം പിയെ ചോദ്യം ചെയ്യാനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി). കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കൊപ്പമുളള ചിത്രങ്ങളില്‍ വ്യക്തത തേടാനാണ് ഇത്. മൊഴിയെടുക്കാനായി ആന്റോയെ നോട്ടീസ് നല്‍കി …

ശബരിമല സ്വര്‍ണക്കൊള്ള കേസ് : ആന്റോ ആന്റണി എം പിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും Read More

അബൂദബിയിലെ നിരത്തുകളില്‍ 120 ഡ്രൈവറില്ലാ വാഹനങ്ങള്‍ സര്‍വീസ് ആരംഭിച്ചു

അബൂദബി | ഭാവിയിലെ ഗതാഗത സംവിധാനങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി അബൂദബിയിലെ നിരത്തുകളില്‍ 120 ഡ്രൈവറില്ലാ വാഹനങ്ങള്‍ (ഓട്ടോണമസ് വെഹിക്കിള്‍സ്) സര്‍വീസ് ആരംഭിച്ചു. നഗരത്തിലെ ഗതാഗത ശൃംഖല ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി അബൂദബി ഗതാഗത വകുപ്പും സംയോജിത ഗതാഗത കേന്ദ്രവും (ഐ ടി സി) …

അബൂദബിയിലെ നിരത്തുകളില്‍ 120 ഡ്രൈവറില്ലാ വാഹനങ്ങള്‍ സര്‍വീസ് ആരംഭിച്ചു Read More

ഇന്ത്യയും മലേഷ്യയും തമ്മിൽ സഹകരണത്തിന് ധാരണയായി : ഭീകരതയ്ക്കെതിരേ യോജിച്ച് പ്രവർത്തിക്കും

ന്യൂഡൽഹി: ഭീകരതയ്ക്കെതിരേ യോജിച്ച് പ്രവർത്തിക്കാൻ ഇന്ത്യയും മലേഷ്യയും. ഇരുരാജ്യങ്ങളും തമ്മിൽ സഹകരണത്തിന് പത്ത് കരാറുകൾക്ക് ധാരണയായി. വ്യാപാര, സുരക്ഷാ മേഖലകളിൽ സഹകരണത്തിനുള്ള കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്. ഇന്തോ പസഫിക് മേഖല കളിലെ സമാധാനത്തിന് യോജിച്ച് നിൽക്കുമെന്നും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും …

ഇന്ത്യയും മലേഷ്യയും തമ്മിൽ സഹകരണത്തിന് ധാരണയായി : ഭീകരതയ്ക്കെതിരേ യോജിച്ച് പ്രവർത്തിക്കും Read More

മു​ൻ സി​പി​എം എം​എ​ൽ​എ എ​സ്. രാ​ജേ​ന്ദ്ര​ന് ബി​ജെ​പി ഫെബ്രുവരി 8 ന് മൂന്നാറിൽ സ്വീ​ക​ര​ണം നൽകുന്നു. മൂ​ന്നാ​ർ: സി​പി​എം വി​ട്ട് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന മു​ൻ എം​എ​ൽ​എ എ​സ്. രാ​ജേ​ന്ദ്ര​ന് ഇ​ന്ന് ( 08.02,2026) ബി​ജെ​പി സ്വീ​ക​ര​ണം. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് …

Read More

മണിയൻപിള്ള രാജുവിന്‍റെ കാർ ഇടിച്ച് യുവാക്കൾക്ക് പരിക്കേറ്റ സംഭവം : അപകടത്തിന് ശേഷം നടൻ ഭാര്യയെയും മകനെയും സുഹൃത്തുക്കളെയും വിളിച്ചതായി പോലീസ്

തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജുവിന്‍റെ കാർ ഇടിച്ച് ബൈക്ക് യാത്രികരായ യുവാക്കൾക്ക് പരിക്കേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അപകടത്തിന് ശേഷം നടൻ ഭാര്യയെയും മകനെയും സുഹൃത്തുക്കളെയും വിളിച്ചതായി പോലീസ് കണ്ടെത്തി.നടന്‍റെ ഫോൺ രേഖകൾ പോലീസ് പരിശോധിച്ചിരുന്നു. പിന്നീട് രാത്രി 10.30ന് …

മണിയൻപിള്ള രാജുവിന്‍റെ കാർ ഇടിച്ച് യുവാക്കൾക്ക് പരിക്കേറ്റ സംഭവം : അപകടത്തിന് ശേഷം നടൻ ഭാര്യയെയും മകനെയും സുഹൃത്തുക്കളെയും വിളിച്ചതായി പോലീസ് Read More

റഷ്യയില്‍ വിദേശ വിദ്യാര്‍ഥികളുടെ ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി വിദ്യാര്‍ഥികളെ കുത്തിപ്പരുക്കേല്‍പ്പിച്ചു : നാല് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

മോസ്‌കോ | റഷ്യയില്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ ഹോസ്റ്റലില്‍ കൗമാരക്കാരന്‍ നടത്തിയ ആക്രമണത്തില്‍ നാല് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്ക്. രണ്ട് പോലീസുകാരും പരുക്കേറ്റവരില്‍ ഉള്‍പ്പെടും. ബാഷ്‌കോര്‍ട്ടോസ്ഥാന്‍ റിപബ്ലിക് പ്രദേശത്ത് ഉഫയിലെ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ വിദേശ വിദ്യാര്‍ഥികളുടെ ഹോസ്റ്റലിലാണ് …

റഷ്യയില്‍ വിദേശ വിദ്യാര്‍ഥികളുടെ ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി വിദ്യാര്‍ഥികളെ കുത്തിപ്പരുക്കേല്‍പ്പിച്ചു : നാല് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പരിക്ക് Read More

ആക്രമിക്കാനെത്തിയ പു​ള്ളി​പ്പു​ലി​യെ ക​ർ​ഷ​ക​ൻ കോ​ടാ​ലി കൊ​ണ്ടു വെ​ട്ടി​ക്കൊന്നു

. ജ​യ്പു​ർ: പാ​ട​ത്ത് ജോ​ലി ചെ​യ്യു​മ്പോ​ൾ ആ​ക്ര​മി​ക്കാ​നെ​ത്തി​യ പു​ള്ളി​പ്പു​ലി​യെ ക​ർ​ഷ​ക​ൻ കോ​ടാ​ലി കൊ​ണ്ടു വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. രാ​ജ​സ്ഥാ​നി​ലെ ബെ​ഹ്‌​റോ​ർ ജി​ല്ല​യി​ലെ ഖാ​ർ​കാ​ഡി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ഇ​വി​ടെ വ​ന​ത്തോ​ടു ചേ​ർ​ന്നു​ള്ള പാ​ട​ത്ത് ആ​ടി​നു തീ​റ്റ ശേ​ഖ​രി​ക്കാ​നെ​ത്തി​യ ശ്രാ​വ​ൺ ഗു​ർ​ജാ​ർ (48) എ​ന്ന ക​ർ​ഷ​ക​നെ​യാ​ണ് പു​ള്ളി​പ്പു​ലി …

ആക്രമിക്കാനെത്തിയ പു​ള്ളി​പ്പു​ലി​യെ ക​ർ​ഷ​ക​ൻ കോ​ടാ​ലി കൊ​ണ്ടു വെ​ട്ടി​ക്കൊന്നു Read More

ജ​പ്പാ​നി​ൽ മ​ഞ്ഞു​വീ​ഴ്ച​ ശക്തിപ്പെടുന്നു ; 45 മ​രണം

ടോ​ക്കി​യോ: ജ​പ്പാ​നി​ൽ മ​ഞ്ഞു​വീ​ഴ്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 45 പേ​ർ മ​രി​ച്ചതായി റിപ്പോർട്ടുകൾ. ജ​നു​വ​രി 20മുത​ലു​ള്ള ക​ണ​ക്കാ​ണി​ത്. ഇ​ക്കാ​ല​യ​ള​വി​ൽ അ​ഞ്ഞൂ​റി​ല​ധി​കം പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യു​മു​ണ്ടാ​യി. വ​ട​ക്കു​പ​ടി​ഞ്ഞാ​റ് നി​ഗാ​ത്ത പ്ര​വി​ശ്യ​യി​ൽ മാ​ത്രം 17 മ​ര​ണ​ങ്ങ​ളു​ണ്ടാ​യി. 170 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. വ​രും​ദി​വ​സ​ങ്ങ​ളി​ൽ ജ​പ്പാ​ന്‍റെ വ​ട​ക്ക് പ​ടി​ഞ്ഞാ​റ് തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ …

ജ​പ്പാ​നി​ൽ മ​ഞ്ഞു​വീ​ഴ്ച​ ശക്തിപ്പെടുന്നു ; 45 മ​രണം Read More

തിരുവനന്തപുരത്ത് മൂന്നുവയസ്സുകാരനെ തെരുവുനായ ആക്രമിച്ചു

തിരുവനന്തപുരം: മൂന്നുവയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതരപരിക്ക്. വാമനപുരം, കണിച്ചോട് സ്വദേശി കെൽവിനെയാണ് തെരുവുനായ ആക്രമിച്ചത്. ഫെബ്രുവരി 7 ശനിയാഴ്ച രാവിലെ പത്തുമണിയോടെ വീടിന് മുന്നിൽ കളിക്കുന്നതിനിടെയാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു …

തിരുവനന്തപുരത്ത് മൂന്നുവയസ്സുകാരനെ തെരുവുനായ ആക്രമിച്ചു Read More