കരകയറണമെങ്കില്‍ ഓരോരുത്തരും വിചാരിച്ചേ മതിയാവൂ.
പ്രമുഖ പ്രവാസി വ്യവസായിയും സാംസ്ക്കാരിക പ്രവർത്തകനുമായ പത്മശ്രീ ഡോക്ടര്‍ ടി.എ. സുന്ദര്‍ മേനോനുമായി സമദര്‍ശി മാനേജിംഗ് എഡിറ്റര്‍ സുഭദ്ര വാരിയര്‍ നടത്തിയ അഭിമുഖം കേരളത്തില്‍ അരങ്ങേറിയ മഹാപ്രളയം തികച്ചും അപ്രതീക്ഷിതമായിരുന്നു. ഇതു സംഭവിക്കുമ്പോള്‍ താങ്കള്‍ കേരളത്തിലായിരുന്നില്ലേ ? ഞാന്‍ ആ സമയത്ത് എറണാകുളത്തുണ്ടായിരുന്നു. കനത്ത …
കരകയറണമെങ്കില്‍ ഓരോരുത്തരും വിചാരിച്ചേ മതിയാവൂ. Read More