ഇന്ത്യയുടെ വളര്‍ച്ചാ വേഗത സ്ഥിരമായി തുടരുന്നു: ആര്‍ബിഐ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നതെന്ത്?
ആഗോള സമ്പദ്വ്യവസ്ഥയിലെ പ്രക്ഷുബ്ധതകള്‍ക്കിടയിലും ഇന്ത്യയുടെ വളര്‍ച്ചാ വേഗത സ്ഥിരമായി തുടരുന്നുവെന്ന് റിസര്‍വ് ബാങ്ക്. 2022-23ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ആര്‍ബിഐ വ്യക്തമാക്കിയത്. നാണയപ്പെരുപ്പം, വളര്‍ച്ചാ മാന്ദ്യം, ആക്രമണാത്മക പലിശനിരക്ക് വര്‍ധന, മറ്റ് ഭൗമരാഷ്ട്രീയ ഘടകങ്ങള്‍ എന്നിവയുടെ രൂപത്തില്‍ ആഗോള സമ്പദ്വ്യവസ്ഥ ഒന്നിലധികം തിരിച്ചടികളെ …
ഇന്ത്യയുടെ വളര്‍ച്ചാ വേഗത സ്ഥിരമായി തുടരുന്നു: ആര്‍ബിഐ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നതെന്ത്? Read More