
സ്പെഷ്യൽ റിപ്പോര്‍ട്ട്
ത്രിപുര ബിജെപിയ്ക്ക്: കരകയറുന്ന കോണ്‍ഗ്രസ്, കിങ് മേക്കറാവാന്‍ തിപ്രമോത
By ശ്രുതി ലാൽ
•
March 2, 2023
ത്രിപുരയിലെ സമ്മതിദായകര്‍ അഞ്ചു വര്‍ഷം ഭരണം പൂര്‍ത്തിയാക്കിയ ബി.ജെ.പിക്ക് ഒരു അവസരം കൂടി നല്‍കി. ബി.ജെ.പിയെ എതിരിടാന്‍ ഒരുങ്ങിയ ഇടത്- കോണ്‍ഗ്രസ് സഖ്യത്തിന് കനത്ത തിരിച്ചടിയാണ് തോല്‍വി. അതേസമയം, കഴിഞ്ഞ തവണത്തെ പൂജ്യത്തില്‍ നിന്നാണ്...
Read full story










