പരിസ്ഥിതിയും വനംസംരക്ഷണവും അന്നമൂട്ടുന്ന കര്‍ഷകന്റെ നെഞ്ചില്‍ ചവിട്ടിയാണോ?
വനംകൊളളക്കാരെന്നും കയ്യേറ്റക്കാരെന്നുമുളള അധിക്ഷേപം ഇടുക്കി നിവാസികള്‍ക്കുമേല്‍ എപ്പോഴും ഉണ്ടായിട്ടുണ്ട്. മുല്ലപ്പെരിയാര്‍ പ്രശ്നം ഉയര്‍ന്നുവന്നപ്പോഴും, ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ പ്രശ്നങ്ങള്‍ സജീവമായിരുന്നപ്പോഴും, പ്രളയ കാലത്തുമെല്ലാം ഈ പേരുദോഷം കേട്ട് മനംനൊന്ത് നടന്നവരാണ് ഇടുക്കിക്കാര്‍. വനമേഖലയില്‍ ജനമെത്തിയതിന് പലവിധ കാരണങ്ങളുണ്ട്. ഒന്ന് ചരിത്രപരമായി ഇങ്ങോട്ടേക്കെത്തിയവര്‍, …
പരിസ്ഥിതിയും വനംസംരക്ഷണവും അന്നമൂട്ടുന്ന കര്‍ഷകന്റെ നെഞ്ചില്‍ ചവിട്ടിയാണോ? Read More