കോഴിക്കോട്: ലിഫ്റ്റ് ഇറക്ടര്‍ കോഴ്സ് : അടുത്ത ബാച്ച് മെയ് 15 ന് തുടങ്ങും

കോഴിക്കോട്: പ്ലേസ്മെന്റോടു കൂടി കുഴല്‍മന്ദം ഗവ. ഐടിഐയില്‍ നടത്തിവരുന്ന മൂന്ന് മാസ ലിഫ്റ്റ് ഇറക്ടര്‍ കോഴ്സിന്റെ അടുത്ത ബാച്ച് മെയ് 15 -ന് തുടങ്ങുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. എസ്.എസ്.എല്‍.സി. കഴിഞ്ഞ 18 വയസ്സ് തികഞ്ഞ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് 9061899611.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →