കൊല്ലം: തിരഞ്ഞെടുപ്പ് ജോലിക്കായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച മാധ്യമപ്രവര്‍ത്തക്കായി പ്രത്യേക കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ ക്യാമ്പ് മാര്‍ച്ച് 26. കൊല്ലം പ്രസ് ക്ലബില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് സമയം. പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ ആധാര്‍ കാര്‍ഡുമായി എത്തണമെന്ന് ഡി.എം.ഒ അറിയിച്ചു.