റിപ്പോര്‍ട്ട്

കേ​ര​ള​ത്തി​ലെ വോ​ട്ടെ​ടു​പ്പ് ഏ​പ്രി​ൽ ഒ​മ്പ​തി​ന്

By ന്യൂസ് ഡെസ്ക് March 15, 2026
​ തി​രു​വ​ന​ന്ത​പു​രം: കേ​ര​ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ന​ട​പ​ടി​ക​ൾ​ക്ക് നാ​ളെ തു​ട​ക്ക​മാ​കും. മാ​ർ​ച്ച് 16-ന് ​തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കു​ന്ന​തോ​ടെ സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്ക് നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു തു​ട​ങ്ങാം. നാ​ളെ (മാ​ർ​ച്ച് 16) മു​ത​ൽ മാ​ർ​ച്ച് 23 വ​രെ പ​ത്രി​ക​ക​ൾ സ​മ​ർ​പ്പി​ക്കാം.സ​മ​ർ​പ്പി​ച്ച പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന...
Read full story
കൊല്ലം: തിരഞ്ഞെടുപ്പ് ജോലിക്കായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച മാധ്യമപ്രവര്‍ത്തക്കായി പ്രത്യേക കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ ക്യാമ്പ് മാര്‍ച്ച് 26. കൊല്ലം പ്രസ് ക്ലബില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് സമയം. പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ ആധാര്‍ കാര്‍ഡുമായി എത്തണമെന്ന് ഡി.എം.ഒ...
Read full story
തിരുവനന്തപുരം: പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ മറ്റ് പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളിലേക്ക് രണ്ടാം ഘട്ട അലോട്ട്മെന്റ്  www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ വെബ്സൈറ്റിൽ നിന്നും പ്രിന്റെടുത്ത ഫീപെയ്മെന്റ് സ്ലിപ്പ് ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ മാർച്ച് 26...
Read full story
കൊല്ലം: ക്ഷീരോല്‍പ്പന്ന നിര്‍മാണ പരിശീലനം
അറിയിപ്പുകള്‍

കൊല്ലം: ക്ഷീരോല്‍പ്പന്ന നിര്‍മാണ പരിശീലനം

By ന്യൂസ് ഡെസ്ക് March 23, 2021
കൊല്ലം: ഓച്ചിറ ക്ഷീരോല്‍പ്പന്ന പരിശീലന വികസന കേന്ദ്രത്തില്‍ മാര്‍ച്ച് 26, 27 ദിവസങ്ങളില്‍ വിവിധ ക്ഷീരോല്‍പ്പന്നങ്ങളുടെ നിര്‍മാണത്തില്‍ പരിശീലനം നല്‍കും. രജിസ്‌ട്രേഷന്‍ ഫീസ് 135 രൂപ. പ്രവേശനം ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 20 പേര്‍ക്ക്. 0476-2698550 നമ്പരിലൂടെ രജിസ്റ്റര്‍ ചെയ്യാം. പങ്കെടുക്കുന്നവര്‍...
Read full story
ടെണ്ടര്‍ ക്ഷണിച്ചു
അറിയിപ്പുകള്‍

ടെണ്ടര്‍ ക്ഷണിച്ചു

By ന്യൂസ് ഡെസ്ക് March 19, 2021
കൊല്ലം: ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് ആവശ്യമായ പ്രിന്റിംഗ് വര്‍ക്കുകള്‍ ചെയ്യുന്നതിനും ലബോറട്ടറിയിലേക്ക് ആവശ്യമായ റീ ഏജന്റുകള്‍ ലഭ്യമാക്കുന്നതിനും ടെണ്ടറുകള്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 26 വൈകിട്ട് നാലുവരെ. വിശദ വിവരങ്ങള്‍ ആശുപത്രി ഓഫീസില്‍ ലഭിക്കും.
Read full story
ന്യൂഡൽഹി: ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് സംയുക്ത കിസാൻ മോർച്ച. ഈ മാസം 26നാണ് ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത തിങ്കളാഴ്ച 15/03/21 ഇന്ധന വില വർധനയ്‌ക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്. കർഷക പ്രതിഷോധത്തിന്റെ ഭാഗമായാണ് ഭാരത് ബന്ധ് പ്രഖ്യാപിച്ചിരിക്കുന്നത്....
Read full story