തിരുവനന്തപുരം: കിക്മയിൽ സൗജന്യ കെ-മാറ്റ് പരിശീലനം

തിരുവനന്തപുരം: 2021-ലെ കെ മാറ്റ് പരീക്ഷയ്ക്ക് മുന്നോടിയായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് 10 ലൈവ് ടെസ്റ്റുകൾ നടത്തും. ഏപ്രിൽ 11-ന് നടക്കുന്ന എം.ബി.എ. പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായാണ് സൗജന്യ ട്രയൽ ടെസ്റ്റ്, സ്‌കോർ കാർഡ്, ശരി ഉത്തരങ്ങളുടെ വിശകലനവും, യൂ ട്യൂബ് വീഡിയോ ക്ലാസ്സും ചേർന്ന പരിശീലന പരിപാടിയിലേക്ക് രജിസ്റ്റർ ചെയ്തിട്ടുളള 250 വിദ്യാർത്ഥികൾക്കാണ് അവസരം ലഭിക്കുക. രജിസ്റ്റർ ചെയ്യാൻ  http://bit.ly/kmatmockregistration. ഫോൺ: 8548618290.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →