ലേലം

വയനാട്: സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയുടെ കെട്ടിട നിര്‍മ്മാണ പ്രവൃത്തി നടക്കുന്ന സ്ഥലത്തുളള അധിക മണ്ണ് കല്‍പ്പറ്റ പൊതുമരാമത്ത് വകുപ്പ് കെട്ടിട ഉപവിഭാഗത്തിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 17 ന് രാവിലെ 11 ന് സ്ഥലത്ത് വെച്ച് ലേലം ചെയ്യും. ഫോണ്‍. 04936 206077.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →