തൃശൂർ കൊടകരയിൽ കെഎസ്ആർടിസി ബസ് കണ്ടയ്‌നർ ലോറിയിൽ ഇടിച്ച് അപകടം, ഡ്രൈവറുടെ നില ഗുരുതരം

തൃശൂർ: തൃശൂർ കൊടകരയിൽ കെഎസ്ആർടിസി ബസ് കണ്ടയ്‌നർ ലോറിയിൽ ഇടിച്ച് അപകടം. കോഴിക്കോട് ചങ്ങനാശ്ശേരി സൂപ്പർ ഫാസ്റ്റാണ് അപകടത്തിൽപ്പെട്ടത്. 26/02/21 വെളളിയാഴ്ച പകൽ ആണ് സംഭവം.

ബസ് നിയന്ത്രണം വിട്ട് ലോറിയിലേക്ക് ഇടിച്ച് കയറി. ബസിൽ ആളുകൾ കുറവായതിനാൽ കൂടുതൽ പേർക്ക് പരുക്കേറ്റില്ല. എന്നാൽ ഡ്രൈവർ ഗുരുതരപരുക്കുകളോടെ ആശുപത്രിയിലായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →