തൃശൂർ കൊടകരയിൽ കെഎസ്ആർടിസി ബസ് കണ്ടയ്‌നർ ലോറിയിൽ ഇടിച്ച് അപകടം, ഡ്രൈവറുടെ നില ഗുരുതരം

February 26, 2021

തൃശൂർ: തൃശൂർ കൊടകരയിൽ കെഎസ്ആർടിസി ബസ് കണ്ടയ്‌നർ ലോറിയിൽ ഇടിച്ച് അപകടം. കോഴിക്കോട് ചങ്ങനാശ്ശേരി സൂപ്പർ ഫാസ്റ്റാണ് അപകടത്തിൽപ്പെട്ടത്. 26/02/21 വെളളിയാഴ്ച പകൽ ആണ് സംഭവം. ബസ് നിയന്ത്രണം വിട്ട് ലോറിയിലേക്ക് ഇടിച്ച് കയറി. ബസിൽ ആളുകൾ കുറവായതിനാൽ കൂടുതൽ പേർക്ക് …