വാക്ക് ഇന്‍ ഇന്റര്‍വ്യൂ 23 ന്

കൊല്ലം: ജില്ലാ മാനസികാരോഗ്യ പദ്ധതി ഓഫീസിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയില്‍ നിയമനം നടത്തുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി 23 ന് രാവിലെ 11 ന് സിവില്‍ സ്റ്റേഷനിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. വിശദ വിവരങ്ങള്‍ 0474-2795017 നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.450/2021)

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →