തൊഴിലവസരങ്ങള്‍

ന
ന്യൂസ് ഡെസ്ക്ഡോക്ടർ, സ്റ്റാഫ് നേഴ്‌സ്, ഫാർമിസ്റ്റ് ഒഴിവ്
February 17, 2021 - 2:38 pm
കാസർകോട്: ആർദ്രം പദ്ധതിയുടെ ഭാഗമായി ദേലംപാടി പഞ്ചായത്തിലെ അഡൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ, സ്റ്റാഫ് നേഴ്‌സ്, ഫാർമിസ്റ്റ് എന്നീ തസ്തികകളിൽ ജീവനക്കാരെ നിയമിക്കുന്നു. കൂടിക്കാഴ്ച ഫെബ്രുവരി 19 ന് വൈകീട്ട് മൂന്നിന് അഡൂർ പ്രാഥമീകരാരോഗ്യ കേന്ദ്രത്തിൽ നടക്കും. ഫോൺ: 04994 271266