ദേശീയ വെബിനാര്‍ ഫെബ്രുവരി 12 മുതല്‍ 21 വരെ

ആലപ്പുഴ: സാംസ്‌കാരിക വകുപ്പിന് കീഴില്‍ ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകലത്തിന്റെ ആഭിമുഖ്യത്തില്‍ ദേശീയ വെബിനാര്‍ സംഘടിപ്പിക്കുന്നു. വെബിനാറിന്റെ ഉദ്ഘാടനം ഫെബ്രുവരി 12ന് രാവിലെ 11ന് അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.രാജശ്രീ എം.എസ് നിര്‍വഹിക്കും. ആറന്മുള എം.എല്‍.എ വീണ ജോര്‍ജ് അധ്യക്ഷത വഹിക്കും. ഫെബ്രുവരി 12 മുതല്‍ 21 വരെയാണ് വെബിനാര്‍. വാസ്തുവിദ്യാ ഗുരുകലത്തിന്റെ വൈബ്‌സൈറ്റ് (vasthuvidyagurukulam.com) സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യാം. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →