
റിപ്പോര്‍ട്ട്
429 സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന; 43 എണ്ണം അടപ്പിച്ചു
By ന്യൂസ് ഡെസ്ക്
•
January 4, 2023
തിരുവനന്തപുരം: കേരളത്തില്‍ ഇന്നലെ 429 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 22 സ്ഥാപനങ്ങളുടേയും െലെസന്‍സ് ഇല്ലാതിരുന്ന 21 സ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ 43 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. 138 സ്ഥാപനങ്ങള്‍ക്ക്...
Read full story









