ഹരി സംവിധാനം ചെയ്ത് തമിഴ് താരം അരുൺ വിജയ് നായകനാകുന്ന മുപ്പത്തിമൂന്നാം ചിത്രം പ്രഖ്യാപിച്ചു.
ഈ ചിത്രത്തിൽ ഇതിൽ അരുണിനെ ഒപ്പം കെജിഎഫ് ലെ ഗരുഡ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ രാമചന്ദ്ര രാജു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഈ മാസത്തോടെ ചിത്രത്തിന്റ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് വിവരം. ഒരു റൂറൽ എന്റെർ ടെയ്മെന്റ് ചിത്രമായാണ് അരുണിന്റ ഈ പുത്തൻ ചിത്രം ഒരുങ്ങുന്നത്.കഴിഞ്ഞവർഷം അവസാനമാണ് ചിത്രത്തെ കുറിച്ച് സംവിധായകൻ ഹരി പ്രഖ്യാപിച്ചത്. നിരവധി സിനിമകളാണ് അരുണിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.



