പഞ്ചായത്ത് പ്രസിഡന്റ് ആയി ചുമതലയേറ്റ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

കണ്ണൂര്‍: കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റ് ആയി ചുമതലയേറ്റ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു.

30-12-2020 ബുധനാഴ്ച മ​ല​പ്പു​റം തേ​ഞ്ഞി​പ്പ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യ ടി.​വി​ജി​ത്താ​ണ് ആത്മഹത്യക്ക് ശ്രമിച്ചത്.

തേ​ഞ്ഞി​പ്പ​ലം പ​ഞ്ചാ​യ​ത്ത് 11-ാം വാ​ര്‍​ഡ് മു​സ്ലിം ലീ​ഗ് സ്ഥാ​നാ​ര്‍​ഥി​യാ​യാണ് വി​ജ​യി​ച്ച​ത്. തുടർന്ന് സംഭാരം പഞ്ചായത്തിൽ വിജിത്ത് പഞ്ചായത്ത് പ്ര​സി​ഡ​ന്‍റാ​യി ചുമതലയേറ്റു.

അധികം വൈകാതെ ആത്മഹത്യ ശ്രമം നടത്തിയ വിജിത്തിനെ ​ മെഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →