കണ്ണൂര്‍: കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റ് ആയി ചുമതലയേറ്റ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. 30-12-2020 ബുധനാഴ്ച മലപ്പുറം തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റായ ടി.വിജിത്താണ് ആത്മഹത്യക്ക് ശ്രമിച്ചത്. തേഞ്ഞിപ്പലം പഞ്ചായത്ത് 11-ാം വാര്‍ഡ് മുസ്ലിം ലീഗ്...