കേരളവര്‍മ്മ കോളേജിലെ പ്രിന്‍സിപ്പാള്‍ നിയമനം വിവാദത്തിലേക്ക്

തൃശൂര്‍: കേരള വര്‍മ്മ കോളേജിലെ പ്രിന്‍സിപ്പാള്‍ നിയമനം വിവാദത്തിലേക്ക്. തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ വൈസ് പ്രിന്‍സിപ്പലായ തന്റെ ഭാര്യ ആര്‍ ബിന്ദു കോളേജിലെ ഏറ്റവും സീനിയറാണെന്നും, മറ്റൊരാളെ ആ പദവിയില്‍ നിയമപരമായി ഇരുത്താന്‍ സാധിക്കില്ലെന്നും സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘഘവന്‍ പറഞ്ഞു.

തന്റെ ഭാര്യയായതുകൊണ്ട് ഈ വിഷയം ചര്‍ച്ചയാക്കേണ്ട കാര്യമില്ല. ഭാര്യയെക്കുറിച്ചൊരു സംവാദത്തിന് ഇഷ്ടപ്പെടുന്നില്ലെന്നും അവര്‍ ഒരു സ്വതന്ത്ര വ്യക്തിയാണെന്നും വിജയരാഘവന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →