വനിതാ കോളേജിൽ സ്‌പോർട്‌സ് ക്വാട്ട അഡ്മിഷൻ 30ന്

തിരുവനന്തപുരം: സർക്കാർ വനിതാ കോളേജിൽ ബി.എ/ബി.എസ്‌സി/ ബി.കോം. വിഭാഗങ്ങളിൽ സ്‌പോർട്‌സ് കൗൺസിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ മാത്രം 30ന് രാവിലെ 10.30ന് ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിൽ ഒന്നാം വർഷ ഡിഗ്രി അഡ്മിഷന് ഹാജരാകണം. സ്‌പോർട്‌സ്, എസ്.എസ്.എൽ.സി, പ്ലസ്ടു സർട്ടിഫിക്കറ്റുകളുടെ അസ്സൽ ഹാജരാക്കണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →