വനിതാ കോളേജിൽ സ്‌പോർട്‌സ് ക്വാട്ട അഡ്മിഷൻ 30ന്

November 27, 2020

തിരുവനന്തപുരം: സർക്കാർ വനിതാ കോളേജിൽ ബി.എ/ബി.എസ്‌സി/ ബി.കോം. വിഭാഗങ്ങളിൽ സ്‌പോർട്‌സ് കൗൺസിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ മാത്രം 30ന് രാവിലെ 10.30ന് ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിൽ ഒന്നാം വർഷ ഡിഗ്രി അഡ്മിഷന് ഹാജരാകണം. സ്‌പോർട്‌സ്, എസ്.എസ്.എൽ.സി, പ്ലസ്ടു സർട്ടിഫിക്കറ്റുകളുടെ അസ്സൽ ഹാജരാക്കണം.

കാസർകോഡ് ജില്ലയിൽപ്ലസ്‌വണ്‍ സ്പോര്‍ട്സ് ക്വാട്ട പ്രവേശനം: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

August 7, 2020

കാസർകോഡ് : കായിക മേഖലകളില്‍  മികവ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിവരങ്ങള്‍  ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ ഓണ്‍ലൈനായി ആഗസ്റ്റ് 17 വരെ രജിസ്റ്റര്‍ ചെയ്യാം. 2018 ഏപ്രില്‍ ഒന്നു മുതല്‍ 2020 മാര്‍ച്ച് 31 വരെയുള്ള സര്‍ട്ടിഫിക്കറ്റുകളാണ് സ്‌പോര്‍ട്‌സ് ക്വാട്ടയ്ക്ക് പരിഗണിക്കുക. …