മൂന്ന് വയസ്സുള്ള പെൺകുട്ടിയെ പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ ബലാത്സംഗം ചെയ്തു

മുംബൈ: മൂന്ന് വയസ്സുള്ള പെൺകുട്ടിയെ അയൽ വീടുകളിലെ പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ ബലാത്സംഗം ചെയ്തു. രണ്ട് ആൺകുട്ടികളെ പോക്സോ നിയമപ്രകാരം കസ്റ്റഡിയിൽ എടുത്തതായും ദുർഗുണ പരിഹാര പാഠശാലയിലേക്ക് അയച്ചതായും മുംബൈ കസ്തൂർബാ മാർഗ് പൊലീസ് സ്റ്റേഷനിലെ സീനിയർ പൊലീസ് ഇൻസ്പെക്ടർ ശനിയാഴ്ച (21/11/2020) പറഞ്ഞു. പെൺകുട്ടിയുടെ അമ്മയാണ് പൊലീസിൽ പരാതി നൽകിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →