കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പില്‍ മകളെ പഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. 13 കാരിയായ മകളെ പീഡിപ്പിച്ചശേഷം ഇയാള്‍ ഖത്തറിലേക്ക് കടന്നിരുന്നു.ഖത്തറില്‍ നിന്ന മടങ്ങിയെത്തിപ്പോള്‍ വിമാനത്താവളത്തില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ലോക്ക് ഡൗണിന് തൊട്ടുമുമ്പാണ് ഇയാള്‍ മകളെ പീഡിപ്പിച്ചത്. കഴിഞ്ഞമാസം ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനേ തുടര്‍ന്നാണ് കുട്ടി ആറുമാസം ഗര്‍ഭിണിയാണെന്ന് മനസിലാവുന്നത്. മകളെ ഭീഷണിപ്പെടുത്തി കുറ്റം ബന്ധുവായ പത്താംക്ലാസുകാരനില്‍ കെട്ടിവയ്ക്കാനുളള ശ്രമവും ഇയാള്‍ നടത്തിയിരുന്നു.

