ഇംഗ്ലീഷ് പ്രീമിയർ ലീഗ്, കരുത്തുകാട്ടി ചെൽസി

ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ ചെ​ല്‍സി​ക്കു ജ​യം. എ​വേ മത്സരത്തി​ല്‍ ചെ​ല്‍സി 2-0ന് ​ന്യൂ​കാ​സി​ല്‍ യു​ണൈ​റ്റ​ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. 10-ാം മി​നി​റ്റി​ല്‍ ഫെ​ഡ​റി​കോ ഫെ​ര്‍ണാ​ണ്ട​സി​ന്റെ സെ​ല്‍ഫ് ഗോ​ളി​ല്‍ മു​ന്നി​ലെ​ത്തി​യ ചെ​ല്‍സി​യു​ടെ ര​ണ്ടാം ഗോ​ള്‍ 65-ാം മി​നി​റ്റി​ല്‍ ടാ​മി ഏ​ബ്ര​ഹാം നേ​ടി.
ജ​യ​ത്തോ​ടെ ചെ​ല്‍സി പോ​യി​ന്റ് നി​ല​യി​ല്‍ ഒ​ന്നാ​മ​തെ​ത്തി. ഒ​ൻപത് ക​ളി​യി​ല്‍ 18 പോ​യി​ന്റാ​ണ് ചെ​ല്‍സി​ക്ക്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →