ലാസ് വെഗാസ്: പോര്‍ചുഗലിന്റെ സൂപ്പര്‍ ഫുട്ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കെതിരേ ലൈംഗിക പീഡനക്കുറ്റം ചുമത്തില്ലെന്നു യു.എസ്. പ്രോസിക്യൂട്ടര്‍മാര്‍. 2009 ല്‍ ലാസ് വെഗാസിലെ ഒരു ഹോട്ടലില്‍ വച്ചു ക്രിസ്റ്റിയാനോ തന്നെ പീഡിപ്പിച്ചെന്ന കാതറിന്‍ മായോര്‍ഗയുടെ പരാതി...
Read full story
റിപ്പോര്‍ട്ട്

ഇംഗ്ലീഷ് പ്രീമിയർ ലീഗ്, കരുത്തുകാട്ടി ചെൽസി

By ന്യൂസ് ഡെസ്ക് November 22, 2020
ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ ചെ​ല്‍സി​ക്കു ജ​യം. എ​വേ മത്സരത്തി​ല്‍ ചെ​ല്‍സി 2-0ന് ​ന്യൂ​കാ​സി​ല്‍ യു​ണൈ​റ്റ​ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. 10-ാം മി​നി​റ്റി​ല്‍ ഫെ​ഡ​റി​കോ ഫെ​ര്‍ണാ​ണ്ട​സി​ന്റെ സെ​ല്‍ഫ് ഗോ​ളി​ല്‍ മു​ന്നി​ലെ​ത്തി​യ ചെ​ല്‍സി​യു​ടെ ര​ണ്ടാം ഗോ​ള്‍ 65-ാം...
Read full story