തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമന്നാവശ്യപ്പെട്ട പിസി ജോര്‍ജ് സുപ്രീം കോടതിയില്‍

കോട്ടയം: കേരളത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടു്പ്പ മാറ്റിവയ്ക്കണം എന്നാവശ്യപ്പെട്ട് പിസി ജോര്‍ജ് എംഎല്‍എ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് കോവിഡ് രോഗ വ്യാപനം വര്‍ദ്ധിക്കുന്നതിന് ഇടയാക്കുമെന്ന് കാണിച്ചാണ് ഹര്‍ജി.ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തളളുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →