ആദായനികുതി റിട്ടേണ്‍ ഫയല്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 31 വരെ നീട്ടി

തിരുവനന്തപുരം: 2019-2020 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുവാനുള്ള ഫയല്‍ തിയതി നീട്ടി. അവസാന തിയ്യതി 2020 ഡിസംബര്‍ 31 വരെയാക്കി.

കോവിഡ് വ്യാപനം കണക്കിലെടുത്ത് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി പലതവണ നീട്ടി നല്‍കിയിരുന്നു. നവംബര്‍ 30 വരെയായിരുന്നു മുന്‍പ് റിട്ടേണ്‍ ഫയല്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി പഞ്ഞിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →