കാല്‍രാജ് മിശ്ര പുതിയ ഹിമാചല്‍ ഗവര്‍ണര്‍

ന്യൂഡല്‍ഹി ജൂലൈ 15: ഹിമാചല്‍ പ്രദേശിന്‍റെ പുതിയ ഗവര്‍ണറായി കാല്‍രാജ് മിശ്രയെ പ്രസിഡന്‍റ് രാംനാഥ് കോവിന്ദ് തിങ്കളാഴ്ച തെരഞ്ഞെടുത്തു. ഇപ്പോള്‍ ഹിമാചല്‍ ഗവര്‍ണറായി ഔദ്യോഗികസ്ഥാന വഹിക്കുന്ന ആചാര്യ ദേവ്റട്ടിനെ ഗുജറാത്തിലേക്ക് സ്ഥലം മാറ്റി ഗവര്‍ണറായി നിയമിച്ചു. ഇരുവരും അവരവരുടെ പദവികളില്‍ ചാര്‍ജ്ജ് ഏറ്റെടുക്കുന്നത് മുതലാണ് അധികാരത്തിലേറുന്നത്. രാജ്ഭവനില്‍ നിന്നുള്ള ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →