ജാര്‍ഖണ്ഡ് ഡിസംബര്‍ 3: രാജ്യമെങ്ങും 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് ദേശീയ പൗര പട്ടിക നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അനധികൃത നുഴഞ്ഞുകയറ്റക്കാരെ മുഴുവന്‍ കണ്ടെത്തി പുറത്താക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ജാര്‍ഖണ്ഡിലെ ചക്രധാര്‍പുരിലും ബഹറഗോരയിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് റാലികളില്‍ പ്രസംഗിക്കുകയായിരുന്നു ഷാ.
2024ല്‍ ദേശീയ പൗര പട്ടിക നടപ്പാക്കുമെന്ന് അമിത് ഷാ
