അസം പൗരത്വ പട്ടികയിലെ വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്സൈറ്റില്‍ നിന്ന് കാണാതായി

February 12, 2020

ഗുവാഹത്തി ഫെബ്രുവരി 12: അസം പൗരത്വ പട്ടികയിലെ വിവരങ്ങള്‍ മുഴുവന്‍ സര്‍ക്കാര്‍ വെബ്സൈറ്റില്‍ നിന്ന് കാണാതായി. 2019 ആഗസ്റ്റ് 31ന് പുറത്തിറക്കിയ 3.11 കോടി ആളുകളെ ഉള്‍പ്പെടുത്തിയും 19.06 ലക്ഷം ആളുകളെ പുറത്താക്കിയുമുള്ള അന്തിമ പട്ടികയാണ് സൈറ്റില്‍ നിന്ന് കാണാതായത്. nrcassam.nic.in …

പൗരത്വ ഭേദഗതിയും പൗരത്വ പട്ടികയും ഇന്ത്യന്‍ മുസ്ലീങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് യുഎസ് റിപ്പോര്‍ട്ട്

December 27, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 27: ദേശീയ പൗരത്വ ഭേദഗതി നിയമവും പൗരത്വ പട്ടികയും ഇന്ത്യന്‍ മുസ്ലീങ്ങളുടെ പദവിയെയും മറ്റും പ്രതികൂലമായി ബാധിക്കുമെന്ന് യുഎസ് കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വ്വീസ് റിപ്പോര്‍ട്ട്. സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി രാജ്യത്തിന്റെ പൗരത്വ പ്രക്രിയയില്‍ മതം മാനദണ്ഡമായി ചേര്‍ത്തുവെന്നും …

2024ല്‍ ദേശീയ പൗര പട്ടിക നടപ്പാക്കുമെന്ന് അമിത് ഷാ

December 3, 2019

ജാര്‍ഖണ്ഡ് ഡിസംബര്‍ 3: രാജ്യമെങ്ങും 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് ദേശീയ പൗര പട്ടിക നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അനധികൃത നുഴഞ്ഞുകയറ്റക്കാരെ മുഴുവന്‍ കണ്ടെത്തി പുറത്താക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ജാര്‍ഖണ്ഡിലെ ചക്രധാര്‍പുരിലും ബഹറഗോരയിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് റാലികളില്‍ …

അസം അന്തിമ പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരിച്ചു; 19 ലക്ഷം അപേക്ഷരെ ഒഴിവാക്കി

August 31, 2019

ഗുവാഹത്തി ആഗസ്റ്റ് 31: അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ (എന്‍ആര്‍സി) അന്തിമ പട്ടിക ശനിയാഴ്ച പ്രസിദ്ധീകരിച്ചു. 19 ലക്ഷം പേരെ പുറത്താക്കി. 3.30 കോടി അപേക്ഷകളില്‍ നിന്ന് 3.11 കോടി പേര്‍ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 3,11,21,004 പേര്‍ അന്തിമ പൗരത്വത്തിന് …