ഇന്ത്യ കോവിഡ് മരണങ്ങൾ മറച്ചു വയ്ക്കുന്നുവെന്ന് ഡൊണാൾഡ് ട്രംപ്

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ത്യ​ക്കെ​തി​രെ വി​മ​ര്‍​ശ​ന​വു​മാ​യി അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. ക്ലീ​വ് ലാ​ന്‍​ഡി​ലെ കേ​സ് വെ​സ്റ്റേ​ണ്‍ റി​സ​ര്‍​വ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ന​ട​ന്ന പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന സം​വാ​ദ​ത്തി​ലാ​ണ് ട്രം​പ് ഇ​ന്ത്യ​യ്ക്കെ​തി​രെ രൂക്ഷമായ വിമർശനം ഉന്നയിച്ചത്.

ഇ​ന്ത്യ കോ​വി​ഡ് മ​ര​ണ നി​ര​ക്ക് മ​റ​ച്ചു വ​യ്ക്കു​ക​യാ​ണെ​ന്നും യ​ഥാ​ര്‍ഥ​ത്തി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ ഇ​ന്ത്യ​യി​ല്‍ എ​ത്ര​ പേ​രാ​ണ് മ​രി​ച്ച​തെ​ന്ന് അ​റി​യി​ല്ലെ​ന്നും ഇ​ന്ത്യ​ക്ക് പു​റ​മെ ചൈ​ന​യും റ​ഷ്യ​യും മ​ര​ണ നി​ര​ക്ക് മ​റ​ച്ചു​വ​യ്ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →