കാസര്‍കോട് ജില്ലയിൽ മാസ്‌ക് ധരിക്കാത്ത 330 പേര്‍ക്കെതിരെ കേസെടുത്തു

കാസര്‍കോട്: മാസ്‌ക് ധരിക്കാത്ത 330 പേര്‍ക്കെതിരെ കൂടി ജില്ലയില്‍ സെപ്റ്റംബര്‍ 15ന് കേസെടുത്തു. ഇതോടെ ഇതുവരെ കേസെടുത്തവരുടെ എണ്ണം 32,908 ആയി. കോവിഡ് 19 നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 15ന് 135 പേരെ അറസ്റ്റ് ചെയ്തു. വിവിധ സ്‌റ്റേഷനുകളിലായി 66 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതോടെ ഇതുവരെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 5475 ആയി. വിവിധ കേസുകളിലായി 8,000 പേരെ അറസ്റ്റ് ചെയ്തു. 1,335 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7914/Mask.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →