ന്യൂഡല്‍ഹി നവംബര്‍ 2: ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയെ കോണ്‍ഗ്രസ്സ് നിയമസഭയുടെ പാര്‍ട്ടിയുടെ നേതാവായി നിയമിച്ചു. ഹൂഡയെ നിയമിച്ചതായി ഹരിയാനയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ് പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, പാര്‍ട്ടി വക്താവ് പവന് എന്നിവര്‍ ചേര്‍ന്ന് നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഹരിയാനയിലെ സിഎല്‍പി നേതാവായി ഭൂപീന്ദര്‍ സിംഗ് ഹൂഡയെ നിയമിച്ചു
