റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
ടിബറ്റൻ പതാകയുമായി തീകൊളുത്തി

പ്രധാന വിവരങ്ങൾ

  • ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്തിന് മുന്നിൽ സ്വയം തീകൊളുത്തിയ ടിബറ്റൻ പ്രവർത്തകൻ ലോബ്ഗ രംഗ്സെൻ മരിച്ചു.
  • ചൈനയിൽ നിന്നുള്ള ടിബറ്റിന്റെ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ഫേസ്ബുക്ക് ലൈവ് നൽകിയ ശേഷമായിരുന്നു ആത്മാഹുതി.
  • ചൈന അടുത്തിടെ നടപ്പിലാക്കിയ വിവാദ 'വംശീയ ഐക്യ നിയമ'ത്തോടുള്ള കടുത്ത പ്രതിഷേധമാണ് ഇതിന് കാരണം.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *