പ്രധാന വിവരങ്ങൾ
- പൊലീസ് സ്റ്റേഷനുകളുടെ നിയന്ത്രണം വീണ്ടും എസ്ഐമാർക്ക് നൽകാൻ ശുപാർശ.
- സംസ്ഥാന പൊലീസ് മേധാവി സർക്കാരിന് റിപ്പോർട്ട് നൽകി..
- നിലവിലെ എസ്എച്ച്ഒ സംവിധാനത്തിൽ അപാകതകളുണ്ടെന്നാണ് വിലയിരുത്തൽ.
- അന്തിമ തീരുമാനം സർക്കാർ റിപ്പോർട്ട് പരിശോധിച്ച ശേഷം എടുക്കും.

