റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
സംസ്ഥാന സർക്കാർ അറിയിപ്പ്

പ്രധാന വിവരങ്ങൾ

  • 2026-27 സംസ്ഥാന ബജറ്റിൽ തൊഴിൽ മേഖലയ്ക്കും തൊഴിലാളി ക്ഷേമത്തിനുമായി 650.46 കോടി രൂപ വകയിരുത്തി.
  • ഗിഗ്, ഓൺലൈൻ പ്ലാറ്റ്‌ഫോം തൊഴിലാളികൾക്ക് സാമൂഹ്യസുരക്ഷയും ക്ഷേമപദ്ധതികളും നടപ്പാക്കും.
  • യുവാക്കൾക്ക് ആഗോള തൊഴിൽ അവസരങ്ങൾ ലക്ഷ്യമാക്കി ‘ഗ്ലോബൽ ജോബ് വാച്ച് ടവർ’, ‘കെയർ ഗിവർ’ കോഴ്‌സുകൾ ആരംഭിക്കും.
  • മത്സ്യതൊഴിലാളികൾക്കും പരമ്പരാഗത തൊഴിൽ മേഖലകളിലെ തൊഴിലാളികൾക്കും പ്രത്യേക ധനസഹായ പദ്ധതികൾ പ്രഖ്യാപിച്ചു.
  • ആശാവർക്കർമാർ, അങ്കണവാടി ജീവനക്കാർ, പാചകത്തൊഴിലാളികൾ എന്നിവരുടെ വേതനവും ഓണറേറിയവും വർധിപ്പിച്ചു.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *