റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
വിനോദസഞ്ചാരികളുടെ വാഹനങ്ങളും ആക്രമിച്ച് നശിപ്പിച്ചു

വണ്ടിപ്പെരിയാറിൽ വിനോദസഞ്ചാരികളെ മർദിച്ച സംഭവം; രണ്ട് ജീപ്പ് ഡ്രൈവർമാർ അറസ്റ്റിൽ

പ്രധാന വിവരങ്ങൾ

  • ജീപ്പ് ഡ്രൈവർമാരായ കലേഷും കാർത്തിക്കും അറസ്റ്റിൽ.
  • 27 അംഗ വിനോദസഞ്ചാരി സംഘത്തിന് നേരെയായിരുന്നു ആക്രമണം.
  • അനീഷിന്റെ ഇടത് കൈ ഒടിഞ്ഞു.
  • സൂഫിയാന് കാലിന് പരിക്കേറ്റു.
  • കൂടുതൽ പ്രതികൾക്കായി പൊലീസ് അന്വേഷണം തുടരുന്നു.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *