ഹൈലൈറ്റുകൾ
- റഫാൽ സാങ്കേതികവിദ്യ കൈമാറ്റത്തിന് ഫ്രാൻസ് സന്നദ്ധത അറിയിച്ചു.
- ഇന്ത്യൻ നിർമിത ആയുധങ്ങൾ റഫാലിൽ സംയോജിപ്പിക്കാനും സമ്മതം.
- 114 റഫാൽ വിമാനങ്ങൾ വാങ്ങാൻ ഇന്ത്യ ശ്രമിക്കുന്നു.
- മോദി-മാക്രോൺ കൂടിക്കാഴ്ചയിൽ വിഷയം ചർച്ചയാകും.
- 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിക്ക് ഫ്രാൻസിന്റെ പിന്തുണ.

