ഹൈലൈറ്റുകൾ
- പുനരന്വേഷണ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ പിന്മാറി.
- ഹർജി ഇനി മറ്റൊരു ബെഞ്ച് പരിഗണിക്കും.
- ദൃശ്യങ്ങൾ ചോർന്നതിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാണ് ആവശ്യം.
- മെമ്മറി കാർഡിൽ മൂന്ന് തവണ നിയമവിരുദ്ധ പരിശോധന നടന്നതായി പറയുന്നു.
- മെമ്മറി കാർഡ് കൈകാര്യം ചെയ്തതിൽ ദുരൂഹതയുണ്ടെന്ന് അതിജീവിത ആരോപിക്കുന്നു.

