റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
അതിജീവിത സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി

മെമ്മറി കാർഡ് ദൃശ്യങ്ങൾ ചോർന്നെന്ന ഹർജി: പരിഗണനയിൽ നിന്ന് ജഡ്ജി പിന്മാറി

ഹൈലൈറ്റുകൾ

  • പുനരന്വേഷണ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ പിന്മാറി.
  • ഹർജി ഇനി മറ്റൊരു ബെഞ്ച് പരിഗണിക്കും.
  • ദൃശ്യങ്ങൾ ചോർന്നതിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാണ് ആവശ്യം.
  • മെമ്മറി കാർഡിൽ മൂന്ന് തവണ നിയമവിരുദ്ധ പരിശോധന നടന്നതായി പറയുന്നു.
  • മെമ്മറി കാർഡ് കൈകാര്യം ചെയ്തതിൽ ദുരൂഹതയുണ്ടെന്ന് അതിജീവിത ആരോപിക്കുന്നു.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *