ഹൈലൈറ്റുകൾ
- • പ്ലസ്ടു മാർക്ക് എൻട്രിയുടെ അവസാന തീയതി ജൂൺ 14.
- • നേരത്തെ ജൂൺ 7 വരെയായിരുന്നു സമയം.
- • വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പരാതിയെ തുടർന്നാണ് നടപടി.
- • മന്ത്രി റോജി എം. ജോണിന്റെ നിർദേശപ്രകാരമാണ് തീരുമാനം.
- • പ്രവേശന പരീക്ഷാ കമ്മീഷണർ ഉത്തരവിറക്കി.

