റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ.

എൻട്രൻസ് അപേക്ഷകരുടെ പ്ലസ്ടു മാർക്ക് എൻട്രിക്ക് സമയം നീട്ടി; അവസാന തീയതി ജൂൺ 14

ഹൈലൈറ്റുകൾ

  • • പ്ലസ്ടു മാർക്ക് എൻട്രിയുടെ അവസാന തീയതി ജൂൺ 14.
  • • നേരത്തെ ജൂൺ 7 വരെയായിരുന്നു സമയം.
  • • വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പരാതിയെ തുടർന്നാണ് നടപടി.
  • • മന്ത്രി റോജി എം. ജോണിന്റെ നിർദേശപ്രകാരമാണ് തീരുമാനം.
  • • പ്രവേശന പരീക്ഷാ കമ്മീഷണർ ഉത്തരവിറക്കി.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *