രജിസ്റ്റർ ചെയ്തത്, വധശ്രമക്കേസായി
- പ്രധാന വിവരങ്ങൾ
- വിമാന പ്രതിഷേധക്കേസിൽ പൊലീസ് റിപ്പോർട്ട് കോടതി അംഗീകരിച്ചു.
- വ്യോമയാന വകുപ്പുകൾ ഒഴിവാക്കിയ റിപ്പോർട്ടിനാണ് അംഗീകാരം.
- 2022 ജൂൺ 13നാണ് വിമാനത്തിനുള്ളിൽ പ്രതിഷേധമുണ്ടായത്.
- മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് കേസ്.
- യുഡിഎഫ് സർക്കാർ വന്ന ശേഷമാണ് വകുപ്പുകൾ ഒഴിവാക്കിയത്.

