റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
പ്രതിഷേധക്കേസ്

വിമാന പ്രതിഷേധക്കേസ്; വ്യോമയാന വകുപ്പുകൾ ഒഴിവാക്കിയ പൊലീസ് റിപ്പോർട്ട് കോടതി അംഗീകരിച്ചു

രജിസ്റ്റർ ചെയ്തത്, വധശ്രമക്കേസായി

  • പ്രധാന വിവരങ്ങൾ
  • വിമാന പ്രതിഷേധക്കേസിൽ പൊലീസ് റിപ്പോർട്ട് കോടതി അംഗീകരിച്ചു.
  • വ്യോമയാന വകുപ്പുകൾ ഒഴിവാക്കിയ റിപ്പോർട്ടിനാണ് അംഗീകാരം.
  • 2022 ജൂൺ 13നാണ് വിമാനത്തിനുള്ളിൽ പ്രതിഷേധമുണ്ടായത്.
  • മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് കേസ്.
  • യുഡിഎഫ് സർക്കാർ വന്ന ശേഷമാണ് വകുപ്പുകൾ ഒഴിവാക്കിയത്.
editor@samadarsi.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *