റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
അപകടമരണം

വിമാനത്താവള റോഡിലെ അപകടം

യൂത്ത് കോൺഗ്രസ് നേതാവ് ചികിത്സയിലിരിക്കെ മരിച്ചു

  • പ്രധാന വിവരങ്ങൾ
  • ചെങ്ങമനാട് യൂത്ത് കോൺഗ്രസ് നേതാവ് അൽ അമീൻ മരിച്ചു.
  • നെടുമ്പാശേരി വിമാനത്താവള റോഡിലായിരുന്നു അപകടം.
  • യു ടേൺ എടുക്കുമ്പോൾ ബൈക്കിൽ കാർ ഇടിക്കുകയായിരുന്നു.
  • ഗുരുതര പരിക്കേറ്റ് നാല് ദിവസം ചികിത്സയിലായിരുന്നു.
  • സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
editor@samadarsi.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *